പ്രശസ്ത ഗായിക കെ. എസ്. ചിത്രയുടെ മകള്‍ നന്ദന (8) നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു. ദുബായില്‍ എമിറേറ്റ് ഹില്‍സിലെ നീന്തല്‍ കുളത്തില്‍ വീണാണ് അപകടം.
എ.ആര് റഹ്മാന്റെ സംഗീത പരിപാടികള്‍ക്കായാണ് ചിത്രയും കുടുംബവും ദുബായിലെത്തിയത്. ഇന്ന് രാവിലെ കുഞ്ഞിനെ സ്വിമ്മിങ് പൂളീല്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Comment: All deaths are sorrowful. But Nandana’s death is more sorrowful. Let the God Almighty give Chithra, her mother, all the mental strength to endure the great loss.
parayan vakkukal kittunnilla .........
ReplyDeleteTrue Mr Jayaraj. Thank you for joining.
ReplyDeleteK A Solaman