Posted on: 11 Sep 2011
അനുകൂലമല്ലാത്ത വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാം. അതിനെ മറികടക്കാന്‍ മറ്റ് വഴികളുണ്ടെന്ന് സതീശന്‍ പറഞ്ഞു. ജോര്‍ജിന്റെ നടപടിയെ യു.ഡി.എഫ് ഗൗരവമായെടുക്കുകയും അടുത്ത മുന്നണി യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തുകയും വേണം. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണം-സതീശന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് സതീശന്‍ വ്യക്തമാക്കി.
Comment: സതീശന്‍ ആരപ്പാ, ഭരണ ഘടനാ ശില്പിയുടെ കൊച്ചളി യനോ? ഒരു പൌരന്‍ എന്ന നിലയില്‍ ജോര്‍ജിന് ഇന്ത്യന്‍ പ്രസിഡന്റിനു പരാതി അയച്ചു കൂടെ ? ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനംരാജി വെക്കേണ്ട ഒരു സാഹചര്യവും ഇല്ല.
-കെ എ സോളമന്‍ .
No comments:
Post a Comment