കോഴിക്കോട്, മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, രാമനാട്ടുകര തുടങ്ങിയിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 24 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ നാശഷ്ട്‌മോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.
Comment: കുറച്ചു നാളായ് കോഴിക്കോട് ആകെ പ്രശ്നങ്ങളാണ്
-കെ എ സോളമന്‍
No comments:
Post a Comment