രഞ്ജിനി ഹരിദാസ് ആദ്യമായി അഭിനയിക്കുന്ന 'എന്‍ട്രി' ഡിസംബര്‍ പതിന്നാലിന് തിയേറ്ററിലെത്തുന്നു. അതുല്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്‍ട്രി' യില്‍ ബാബുരാജ്, ഭഗത്, അശോകന്‍, സുരേഷ് കൃഷ്ണ, കണ്ണന്‍ പട്ടാമ്പി, രാജാ സാഹിബ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എസ്. രാജു, അര്‍ജുന്‍ രവി, ആകാശ് അശോക്, നിഹാല്‍, ജിന്‍സ് ഭാസ്‌കര്‍, അതിഥി ചൗധരി, സിജാ റോസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comment: ഇതോടെ അല്പം അടക്കം വരുമെന്നു പ്രതീക്ഷിക്കാം
-കെ എ സോളമന്‍
No comments:
Post a Comment