
ആലപ്പുഴ: ആലപ്പി ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിന്‍െറ ആഭിമുഖ്യത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചു. പുന്നപ്ര എസ്.എന്‍.ഡി.പി പ്രാര്‍ഥനാലയത്തില്‍ നടന്ന സമ്മേളനം പ്രഫ. എന്‍. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അധ്യക്ഷത വഹിച്ചു.
അലിയാര്‍ മാക്കിയില്‍, പ്രഫ. കെ.എ. സോളമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ബി. ജോസ്കുട്ടി, ഫിലിപ്പോസ് തത്തംപള്ളി, കാസിം കരുമാടി, സുധീര്‍ പുന്നപ്ര, എ.ബി. ഉണ്ണി, അഹമ്മദ് കബീര്‍, ബാബു, പ്രദീപ് കൂട്ടാല, അസീസ്എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോയിക്കലത്തേ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ആദില കബീര്‍, കെ.പി. പ്രീതി, ലാന്‍സി മാരാരിക്കുളം, കോമളവല്ലി, പീറ്റര്‍ ബെഞ്ചമിന്‍, ശോഭ രാജപ്പന്‍, ഗോപിനാഥ് പുന്നപ്ര, സണ്ണി പാന്നക്കല്‍, ഹാദിയ ഹനീസ് എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.
റോഷ്ന കബീര്‍, എ. അശോകന്‍, കെ.എ. അമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
K A Solaman
മാധ്യമം Published on Mon, 08/04/2014
No comments:
Post a Comment