എന്നാല്‍ സിനിമയുടെ പ്രമേയം തന്റെ നോവലിന്റെ മോഷണമാണെന്നാരോപിച്ച് ഒരു ക്രൊയേഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവുമായി താന്‍ നേരത്തേ നോവലിന്റെ പ്രമേയം ചര്‍ച്ചചെയ്തിരുന്നുവെന്നും താനറിയാതെ സിനിമയാക്കിയെന്നുമാണ് കോടതി കയറിയ എഴുത്തുകാരന്‍ പറയുന്നത്.
Comment: ബോളിവുഡ് നടി വിദ്യാബാലന്‍ ചുവടു മാറ്റിയ വിവരം അറിഞ്ഞു .എങ്കില്‍ പിന്നെ തന്റെ ചുവടും മാറ്റിയേക്കാമെന്നു ആഞ്ജലീനയും കരുതി.
-കെ എ സോളമന്‍
No comments:
Post a Comment