മദ്യാസക്തിയുടെ വളരുന്ന വലയത്തില്‍ അകപ്പെട്ട മലയാളക്കരയില്‍ പ്രതിവര്‍ഷമദ്യവില്‍പ്പന ശരാശരി നിരക്ക് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനനം മുതല്‍ മരണംവരെയുള്ള സുഖ ദുഃഖ നിമിഷങ്ങളെ മദ്യസല്‍ക്കാരത്തിന്റെതാക്കി മാറ്റുന്ന മലയാളി കേരളത്തിലെ മാറിവരുന്ന സാംസ്ക്കാരിക-സാമൂഹിക മാറ്റത്തില്‍ മലയാളിയുടെ മാനം മദ്യത്തിന്റെതാക്കി മാറ്റുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ മദ്യ ഉപഭോഗവളര്‍ച്ചയില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 1400 ശതമാനത്തിലുമേറെയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. .
Comment: "സ്പിരിറ്റ്" സിനിമയ്ക്കു ടാക്സ് ഇളവു ചെയ്തുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ബോധവല്‍കരണത്തിന് ഫലം കണ്ടു തുടങ്ങി!
-കെ എ സോളമന്
kanakkukal katha parayunnu.
ReplyDeleteThank you Sulekha for joining
ReplyDelete-K A Solaman