വോട്ടു ചെയ്തില്ലെങ്കില്‍ തൃണമൂല്‍ അംഗങ്ങളുടെ വോട്ട് വെറുതെ പാഴായി പോകും. പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും രാഷ്ട്രീയപരമാണെന്നും മമത വ്യക്തമാക്കി. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ രാഷ്ട്രപതി ആക്കണമെന്നായിരുന്നു പാര്‍ട്ടി ആഗ്രഹിച്ചത്. എന്നാല്‍ ഇത് പലര്‍ക്കും സ്വീകാര്യമായില്ല.
Comment: മമതയ്ക്കു എന്തോ കുഴപ്പമുണ്ടെന്ന് പറയുന്നതു മാര്‍ക്സിസ്റ്റ് സഖാക്കളുടെ മാത്രം പ്രചരണമല്ല .
-കെ എ സോളമന്‍
അവസാനം വഴിക്ക് വന്നു...,....
ReplyDeleteഹായ് ജയരാജ് !
ReplyDelete