ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
കമെന്‍റ് : റാവു അന്തരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ആരോപണം മരിച്ചവരെ കുറിച്ചാകുമ്പോള്‍ മറുപടി പറയാന്‍ ആളുണ്ടാകില്ലെന്നറിയാന്‍ മുന്‍ കെ പി പി സി സി ആയിരുന്നുള്ള പരിചയം ആവശ്യമില്ല
-കെ എ സോളമന്‍
No comments:
Post a Comment