ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: ഇപ്പോ, അങ്ങനെയായി. പി എസ് സി പരീക്ഷയൊക്കെ എഴുതി സര്ക്കാര്‍ ജോലി തരപ്പെടുത്താമെന്ന് കരുതിയ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു കാര്യം പിടികിട്ടുക്കാണുമെന്ന് കരുതുന്നു. ആരെയും അടുത്ത അഞ്ചു കൊല്ലത്തേക്കു വിരമിക്കാന്‍ അനുവദിക്കില്ല, പെന്‍ഷന്‍ ആനുകൂല്യം കൊടുക്കുകയുമില്ല. ആ തുക മറിച്ചിട്ടു വേണം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ .
-കെ എ സോളമന്‍
ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ...............
ReplyDelete