മുല്ലപ്പെരിയാര്‍ തകര്‍ന്നാലുണ്ടാകുന്ന ആഘാതത്തെ കുറിച്ചു പഠിക്കാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതിനെയും ജയലളിത കത്തില്‍ വിമര്‍ശിച്ചു. കേരളത്തിന്റെ ഗൂഢതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും ജയ ആരോപിച്ചു. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comment: ഇതെന്താ ഇങ്ങനെ ? വേറെ ലോകരാഷ്ട്രമാണോ തമിഴ് നാട് ?. ഇടപെടണമെന്നു ആവശ്യ പ്പെട്ടാല്‍ തന്നെ ഇടപെടാത്ത ആളാണ് പ്രധാനമന്ത്രി. അപ്പോള്‍ പിന്നെ ഇടപെടരുതെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും ?
-കെ എ സോളമന്
HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL................
ReplyDeleteAashamsakal Sri Jayaraj.
ReplyDelete-K A Solaman