തീരുമാനങ്ങള്‍ പിന്‍വലിക്കാനായി മമതാ ബാനര്‍ജി 72 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. മന്ത്രിമാരെ പിന്‍വലിച്ച് പുറത്തു നിന്ന പിന്‍വലിക്കാനാണ് സാധ്യത. വിവാദ വിഷയങ്ങളില്‍ താനുമായി കൂടിയാലോചന നടത്താതെയാണ് കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കുന്നതെന്ന് മമത ആരോപിച്ചു.
കമന്‍റ്: ഇതു പലതവണ കേട്ടതാണ്, വേറെ എന്തെങ്കിലും പറയൂ.
-കെ എ സോളമന്‍
No comments:
Post a Comment