അറുപതോളം പേര്‍ക്കാണ് സിപിഎം കാരനായ പ്രൊഫസര്‍ കാര്‍ട്ടൂണുകള്‍ അയച്ചുകൊടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ടിവി പരിപാടിക്കിടെ ജാദവ്പ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്തിയുടെ ചോദ്യത്തിനോടാണ് മമത ഇത്തരത്തില്‍ രൂക്ഷമായി പ്രതികരിച്ചത്.പ്രൊഫസര്‍ സിപിഎം നിയോഗിച്ച ദൂതനാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ നിരവധിപേരുണ്ട്.പലയിടങ്ങളിലും മാവോവാദികളും സിപിഎമ്മുകാരും ഒരുമിച്ചാണ് അക്രമം അഴിച്ചു വിടുന്നത്.
Comment: കാര്‍ട്ടൂണുകള്‍ ഇഷ്ടമാണ്, പക്ഷേ തനിക്കെതിരെ പാടില്ല.
-കെ എ സോളമന്‍
commentil paranja kaaryam chinthaneeyamanu......
ReplyDeleteനന്ദി, ജയരാജ്.
ReplyDelete-കെ എ സോളമന്‍