കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ അവസാന വാക്ക് ഇ.ശ്രീധരന്റേതായിരിക്കും. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന് തീരുമാനം കൈക്കൊള്ളാം. ശ്രീധരന്റെ സേവനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comment: ശ്രീധരന്‍ ഇല്ലെങ്കില്‍ മെട്രോ ട്രെയിന്‍ ഓടില്ലേ ?
-കെ എ സോളമന്‍
sirnt samshayam njangaludeyum samshayamanu............
ReplyDeleteHai Jayaraj.
ReplyDeleteK A Solaman