കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ എസ്.പി മാന്യത കാട്ടണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാന്യതയോടെ പെരുമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.
Comment : ബോധോദയം ഉണ്ടാകാന്‍ മന്ത്രിമാര്‍ക്കും ചിലപ്പോള്‍ നേരം വെളുക്കേണ്ടി വരും
-കെ എ സോളമന്‍
-കെ എ സോളമന്‍
vaiki udhicha budhi.............
ReplyDeleteThank you Jayaraj
ReplyDeleteK A Solaman