വിദ്യാഭ്യാസ നിലവാര തകര്‍ച്ച തടയാന്‍ കഴിയാത്തതില്‍ കോടതികളും ഭരണാധികാരികളും ഒരുപോലെ ഉത്തരവാദികളാണ്. വിദ്യാഭ്യാസ നിലവാരമില്ലാത്തവരെ ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കോടതി പറഞ്ഞു.
പുനര്‍മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി എട്ടിന മാര്‍ഗനിര്‍ദേശവും കോടതി നല്‍കി.
Comment: A correct observation from the HC.
-K A Solaman
No comments:
Post a Comment