Thursday, 26 May 2016
പരസ്യത്തിനായി മോദി ചിലവിട്ടത് ആയിരം കോടി: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: മോദി ഭരണത്തിന്റെ രണ്ടാം വര്‍ഷ ആഘോഷത്തിന്റെ പരസ്യത്തിനായി ആയിരം കോടി ചിലിട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.ശനിയാഴ്ച ഇന്ത്യാഗേറ്റില്‍ മോദിയുടെ വന്‍ റാലിയോട് കൂടിയുള്ള രണ്ട് വര്‍ഷം ആഘോഷിക്കാനുള്ള മെഗാഷോയ്ക്കും പദ്ധതിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു
കമന്‍റ് : പിടിച്ചു നില്‍ക്കേണ്ടെ.
-കെ എ സോളമന്‍
.
Sunday, 22 May 2016
വിദ്യാബാലന്‍ മലയാളം പഠിക്കുന്നു
വിദ്യാബാലന്‍ മലയാളം പഠിക്കുന്ന തിരക്കിലാണ് കമലാസുരയ്യയുടെ ജീവിതം പ്രമേയമാക്കി...കമല്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കു വേണ്ടിയാണ്.
കമന്‍റ് : ട്ട , ണ്ണ വരെ പഠിച്ചു. ഇനി ക്ക, ച്ച കൂടി പഠി ക്കാനുണ്ട്.
-കെ എ സോളമന്‍
Subscribe to:
Posts (Atom)