ജനുവരി 26, ആഗസ്റ്റ് 15 പോലുള്ള ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവുകയോ റിപ്പബ്‌ളിക് ദിന പരേഡുകളിലോ, സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലോ പങ്കു ചേരാറില്ലെന്ന് ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ തലത്തില്‍ പരേഡുകള്‍ നടക്കുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ പങ്കു ചേരാറുണ്ടെന്നും നിമിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ജീവനക്കാരും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊച്ചി: ദേശീയ അവധി ദിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൊച്ചി സ്വദേശിയായ നിമിഷ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കമന്‍റ്
മൂടിപ്പുതച്ചുള്ള ഉറക്കം രണ്ടു ദിവസത്തേക്ക്കൂടി ഷ്ടമായി
മൂടിപ്പുതച്ചുള്ള ഉറക്കം രണ്ടു ദിവസത്തേക്ക്കൂടി ഷ്ടമായി
- കെ-എ സോളമന്
No comments:
Post a Comment