കൊല്ലം: ശാസ്ത്രപ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ ഏറെക്കണ്ട സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഐ.ടി. മേള, ഗണിതശാസ്ത്രമേള എന്നിവയില്‍ മുന്നിലെത്തിയാണ് ശാസ്ത്രകിരീടം കണ്ണൂര്‍ ഉയര്‍ത്തുന്നത്. ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്രമേളകള്‍, ഐ.ടി.മേള, പ്രവൃത്തിപരിചയമേള എന്നിവയില്‍നിന്നായി 44695 പോയിന്റ് നേടിയാണ് കണ്ണൂര്‍ മേളയുടെ ചാമ്പ്യന്മാരാകുന്നത്.
44190 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനത്തും 43332 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനത്തും 42889 പോയിന്റോടെ മലപ്പുറം നാലാംസ്ഥാനത്തുമെത്തി. ആതിഥേയരായ കൊല്ലം 42693 പോയിന്റോടെ ഏഴാംസ്ഥാനത്താണ്. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച സമാപനസമ്മേളനത്തില്‍ ഉണ്ടാകും. പ്രവൃത്തിപരിചയമേളയില്‍ 43968 പോയിന്റോടെയാണ് കണ്ണൂര്‍ മുന്നിലെത്തിയത്.
43482 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 42672 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ 11070 പോയിന്റോടെ കണ്ണൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16391 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 16639 പോയിന്റോടെയും പാലക്കാട് ജില്ലയും ചാമ്പ്യന്മാരായി.
ഐ.ടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാംസ്ഥാനം നേടി. 88 പോയിന്റോടെ കോട്ടയം രണ്ടാംസ്ഥാനവും 85 പോയിന്റോടെ എറണാകുളം മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 പോയിന്റ് നേടിയ കാസര്‍കോട് അജനൂര്‍ ഐ.എച്ച്.എസ്.സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 15 പോയിന്റോടെ കോട്ടയം ചെറുപുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്സും ചാമ്പ്യന്മാരായി.
ശാസ്ത്രമേളയില്‍ 179 പോയിന്റോടെയാണ് കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായത്. 168 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനവും 162 പോയിന്റോടെ കൊല്ലം മൂന്നാംസ്ഥാനവും നേടി. സ്‌കൂളുകളില്‍ യു.പി. വിഭാഗത്തില്‍ 15 പോയിന്റോടെ തൃശ്ശൂര്‍ പുതുക്കാട് സെന്റ് സേവ്യേഴ്‌സ് സി.യു.പി.സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 പോയിന്റോടെയും കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്‌കൂളും ചാമ്പ്യന്മാരായി.
ഗണിതശാസ്ത്രമേളയില്‍ 317 പോയിന്റോടെ കണ്ണൂര്‍ മുന്നിലെത്തി. 303 പോയിന്റുമായി മലപ്പുറം ജില്ല രണ്ടാംസ്ഥാനവും 299 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മാമ്പറം എച്ച്.എസ്.എസ്. 56 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസ്. 49 പോയിന്റോടെയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സാമൂഹികശാസ്ത്രമേളയില്‍ 167 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 25 പോയിന്റോടെ ഇടുക്കി എറാട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 പോയിന്റോടെ എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസും ചാമ്പ്യന്മാരായി.

കമന്‍റ് : ഒരു ഉപജില്ലാ കലോല്‍സവത്തിന് നല്‍കുന്ന പ്രാധാന്യം സംസ്ഥാന ശാസ്ത്ര മേളയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്നില്ല എന്നതാണു വാസ്തവം
-കെ എ സോളമന്‍
No comments:
Post a Comment