News, stories, comments and pictures
കള്ളും വൈനും മദ്യമല്ലെന്ന് കേരള സർക്കാർ സുപ്രിം കോടതിയിൽ ഇത്രയും നാൾ ഇവ രണ്ടും മദ്യമെന്നു കരുതി മൂക്കുമുട്ടെ കുടിച്ചു കൂത്താടിയവരെയും ചട്ടീം കലോം തല്ലിപ്പൊട്ടിച്ചവരെയും മുടിക്കുകുത്തിപ്പിടിച്ചവരേയും അവഹേളിക്കരുത് പ്ളീസ.് -രാമൻ നായർ
No comments:
Post a Comment