ജീവൻ റ്റി വി യിൽ താരരാജാവിനെ കണ്ടെത്തുന്നു! മത്സരാർത്ഥികൾ സത്യൻ, മമ്മൂട്ടി, മോഹൻലാൽ!
കുർബാന, കുമ്പസാരം, കൂദാശ മുതലായവ കാണിച്ചു മാപ്പിളമാരെ വീട്ടിലും മുട്ടുകുത്തിക്കുക എന്നതായിരുന്നു ജീവൻ റ്റി വിയുടെ മുഖ്യ പരിപാടി. ഇവയെല്ലാം കണ്ടിട്ടുംമതിവരാത്ത പാതിരി മാരും കന്യാസ്ത്രീകളും ഷാലോണി ലേക്കു മാറി. എങ്ങനെ 'ജീവൻ ' നിലനിർത്താമെന്ന തത്രപ്പാടിൽ മരിച്ചു പോയവരെയും അവഹേളിക്കാമെന്നു അങ്ങനെജീവൻ റ്റി വി തീരുമാനിച്ചു.
-രാമൻ നായർ
No comments:
Post a Comment