#ഹെയർസ്റ്റൈൽ
കേരളത്തിലെ ഒട്ടുമിക്ക ടീൻഏജ് ആൺകുട്ടികളുടെയും ഹെയർ സ്റ്റൈൽ എതാണ്ട് ഈ ചിത്രത്തിലേത് പോലെയാണ്. മുടി വെട്ടാറില്ല, ചീകി ഒതുക്കാറുമില്ല. ഇതിന് ഒരു മാറ്റം വേണ്ടേ?
ആരാണിവരെ ഉപദേശിച്ചു നേരെയാക്കേണ്ടത്?
പണ്ടുകാലത്ത് അധ്യാപകർ ഇവരെ ഉപദേശിച്ചിരുന്നു. ഇന്ന് അത്തരം കാര്യങ്ങൾ ഉപദേശിച്ചുകൊടുക്കാൻ പല കാരണങ്ങളാൽ അധ്യാപകർ മടിക്കുന്നു. എന്താണ് ഇതിനു പരിഹാരം?
മുടിവെട്ടിയൊതുക്കി വൃത്തിയായി നടക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിന് നാം എന്താണ് ചെയ്യേണ്ടത്? ഒന്നും ചെയ്യേണ്ട, കുട്ടികൾ ഇങ്ങനെ തന്നെ നടന്നാൽ മതിയെന്നാണോ??
No comments:
Post a Comment