ദേവസ്വം ബോര്‍ഡിലെ എല്ലാ നിയമനങ്ങളും ഹിന്ദുസമുദായങ്ങള്‍ക്ക്?. ബോര്‍ഡിന് ഏതാനും കോളേജുകളുണ്ട്. അവിടങ്ങളില്‍ ഒരു കൃസ്ത്യാനിയെ, ഒരു മുസ്ലീമിനെ, മറ്റേതെങ്കിലും സമുദായക്കാരനെ നിയമിച്ചാല്‍ ഹിന്ദു വികാരം വൃണപ്പെടുമോ, അതോ ആകാശം ഇടിഞ്ഞു വീഴുമോ?
-കെ എ സോളമന്‍
-കെ എ സോളമന്‍
No comments:
Post a Comment