ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീരന്‍ നടത്തിയ പരസ്യവിമര്‍ശനം ഉചിതമല്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പി.സി. ചാക്കോ പറഞ്ഞു. പരസ്യവിവാദം ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വക്തമാക്കി.
കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് സുധീരന്‍ കണ്ണൂരില പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം നടത്തിയത്. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു

കമന്‍റ്:: ഇത് ചാക്കോവിന്റെ രഹസ്യ വിമര്‍ശനം!
-കെ എ സോളമന്‍
.
.
No comments:
Post a Comment