കഞ്ചാവു, മദ്യം, പുകവലി, തമ്മിലടി, സസ്പന്‍ഷന്‍, മൂരിപ്രേമം ഇവയെല്ലാം യഥേഷ്ടം കുത്തിനിറച്ച ന്യൂജെന്‍ സിനിമ "പ്രേമം" കാണാന്‍ സ്കൂള്‍-കോളേജ് പിള്ളേരുടെ ക്ലാസ് കട്ട് ചെയ്തുള്ള തള്ളിക്കേറ്റം. സിനിമയില്‍ കാട്ടുന്നതൊന്നും പിള്ളാര്‍ അനുകരിക്കരുതെന്നാണ് ഉപദേശം. ക്ളാസ്സില്‍ കൃത്യമായി കേറുകയും പഠിക്കുകയും അദ്ധ്യാപകരെ ബഹുമാനിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഒന്നിന്നും .കൊള്ളാത്തവര്‍!
സെന്‍സര്‍ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ കേറിയിരിക്കുന്ന മരമാക്രികളുടെ മുട്ടുകാലാണു ആദ്യം തല്ലിയൊടിക്കേണ്ടത്.
-കെ എ സോളമന്‍
No comments:
Post a Comment