ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.09 രൂപയാണ് കുറച്ചത്. അതേസമയം, ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസ വര്‍ധനവിന്‍െറ ഭാഗമായാണ് ഡീസല്‍ വില കൂട്ടിയത്.
പാചകവാതക സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് നാലു രൂപയും സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് രണ്ടര രൂപയുമാണ് കുറച്ചത്.
Comment: ഇങ്ങനെ വ്യവസ്ഥയില്ലാതെ എണ്ണവില കൂട്ടുകയും കുറക്കുകയും ചെയ്താല്‍ ഞങ്ങള്‍ എങ്ങനെ ഹര്‍ത്താല്‍ നടത്തും?
-K A Solaman
|
No comments:
Post a Comment