മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെല്‍ജിയത്തിന്റെ കിം ക്ലിസ്റ്റേഴ്‌സിന്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഏഷ്യാക്കാരിയെന്ന റെക്കാഡുമായി എത്തിയ ലീയെ രണ്ട് മണിക്കൂറും, അഞ്ചു മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 3-6, 6-3, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്ലിസ്റ്റേഴ്‌സ് ജേതാവായത്.
No comments:
Post a Comment