മാരാരിക്കുളം: സ്ത്രീപീഡനകേസുകള്‍ തീര്‍പ്പുകല്പിക്കുന്നതില്‍ കോടതികള്‍ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍.
ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം സംഘടിപ്പിച്ച 'സ്ത്രീകളും മാധ്യമങ്ങളും' ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീപീഡനകേസുകളില്‍ പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറയും. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തീര്‍പ്പാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ വനിതകള്‍ പ്രതികരിക്കണമെന്നും അവര്‍ പറഞ്ഞു.
.

കമന്‍റ് : സുധീരന്റെ പുറത്തു നിന്നിറങ്ങി, ഇനി കോടതിയുടെ മുതുകത്തേക്കാ.
-കെ എ സോളമന്‍
No comments:
Post a Comment