November 2, 2014
കൊച്ചി: മലയാള സംസ്‌കാരത്തെ തകര്‍ക്കുന്ന തരത്തില്‍ ചുംബന കൂട്ടായ്‌ക്കെത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു.
ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി മറൈന്‍ഡ്രൈവില്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്..
കമെന്‍റ്: സമരക്കാരെ അറസ്റ്റ് ചെയ്തുകേസെടുത്താല്‍ പോരേ, ജീന്‍സ് വലിച്ചുപിടിച്ചു ചൂരല്‍കൊണ്ടു ആസനത്തില്‍ രണ്ടുപൂശുകയും വേണം.
-കെ എ സോളമന്‍
No comments:
Post a Comment