ഹിസാര്‍: ഹരിയാണയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്.
സത്‌ലോക് ആശ്രമമെന്ന രാംപാലിന്റെ താവളത്തില്‍ അയാളെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെയാണ് അനുയായികള്‍ വെടിവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.
ആക്രമണത്തെ തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നുള്ള പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ആശ്രമത്തിലെത്തിയത്.

Comment: എന്നിട്ട് അറസ്റ്റ് ചെയ്തോ? അതോ ഉണ്ടാതീര്‍ന്നത്കൊണ്ട് പോലീസ് തിരിച്ചുപോയോ? ഈ റിപ്പോര്‍ട് വായിച്ചിട്ടു ഒരുപിടിയും കിട്ടുന്നില്ല
-കെ എ സോളമന്‍
No comments:
Post a Comment