കോട്ടയം: ജെ.ഡി.യു ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
പാലക്കാട് ജെ.ഡി.യുവിന്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ബാലകൃഷ്ണപ്പിള്ള തനിക്ക് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം യു.ഡി.എഫിലെ സമുന്നത നേതാവായ എം.പി വീരേന്ദ്രകുമാറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുമ്പ് പറഞ്ഞു കഴിഞ്ഞ കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ്: ചര്ച്ച നടത്തിയതുകൊണ്ടു പ്രയോജനമില്ല. അടുത്ത അഞ്ചുകൊല്ലം ജെ ഡി യു വിന് ഒരു മന്ത്രിയില്ലാതെ പറ്റില്ല
-കെ എ സോളമന്‍
No comments:
Post a Comment