തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയോട് യോജിപ്പില്ളെന്ന് മന്ത്രി കെ.സി ജോസഫ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചു കൂടായെന്ന് മന്ത്രി ജോസഫ് ചോദിച്ചു. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമന്‍റ്: പുതുപ്പള്ളി രാജ്യത്തെ നിയമമാണ് ജോസഫിന്റെ നിയമം !
-കെ എ സോളമന്‍
No comments:
Post a Comment