ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 'പ്രാദേശിക സമയം രാവിലെ 8.34 ന് പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു-ബെക്കിങ്ഹാം കൊട്ടാരം അറിയിപ്പ് പുറത്തിറക്കി.
വില്യം-കെയ്റ്റ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. 2013 ജൂലായില്‍ ജനിച്ച പ്രിന്‍സ് ജോര്‍ജാണ് മൂത്തകുട്ടി.
വില്യം-കെയ്റ്റ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. 2013 ജൂലായില്‍ ജനിച്ച പ്രിന്‍സ് ജോര്‍ജാണ് മൂത്തകുട്ടി.
കമന്‍റ്:: ബ്രിട്ടനില്‍ ജനം തുള്ളുന്നത് മനസ്സിലാക്കാം. ഇവിടെ ഇന്ത്യയില്‍ ജനം എന്തിനാണ് തുള്ളുന്നത് ?
-കെ എ സോളമന്‍
No comments:
Post a Comment