കോഴിക്കോട്: പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണം. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: കാര്യങ്ങള്‍ ഏതാണ്ടൊക്കെ വ്യക്തമായി വരുന്നുണ്ട്. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യം മുന്പ് ചോദിക്കാന്‍ മറന്നു പോയതാണോ.? ആദ്യത്തെ ജനസമ്പര്‍ക്കമല്ലോല്ലോ ഇത്
-കെ ഏ സോളമന്‍
No comments:
Post a Comment