ആലപ്പുഴ: മാരാരിക്കുളം സാരംഗി സാഹിത്യവേദിയുടെ പ്രഥമ ബിജു കൃഷ്ണന്‍ സ്മാരക സാരംഗി സാഹിത്യ പുരസ്‌കാരത്തിന് ലാന്‍സി മാരാരിക്കുളം അര്‍ഹനായി. എടയ്ക്കണ്ണാട്ട് ബി. ബാലമണിയമ്മ- കൃഷ്ണക്കുറുപ്പ് ദമ്പതിമാരുടെ അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ ബിജു കൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സപ്തംബര്‍ 20ന് മാരാരിക്കുളത്ത് കൂടുന്ന സമ്മേളനത്തില്‍ സംവിധായകനും നിര്‍മ്മാതാവുമായ സോഹന്റോയ് പുരസ്‌കാരം സമ്മാനിക്കുമെന്ന് സാരംഗി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തോമസ് ഐസക് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ മുതുകുളം ടി.കെ. രവീന്ദ്രനാഥന്‍ പിള്ള, വൈരം വിശ്വന്‍, ഇ. ഖാലിദ്, പി.എന്‍. ഇന്ദ്രസേനന്‍, പ്രൊഫ. കെ.എ. സോളമന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
പത്രസമ്മേളത്തില്‍ സാരംഗി സാഹിത്യവേദി പ്രസിഡന്റ് പി. മോഹനചന്ദ്രന്‍, സെക്രട്ടറി ബാബു സാരംഗി, ട്രഷറര്‍ രമേശ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പില്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, ടി.എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Comment: അനുമോദനമേയുള്ളോ, ആദരവ് ഇല്ലേ ?
-കെ എ സോളമന്‍
No comments:
Post a Comment