തിരുവനന്തപുരം: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ എതിര്‍ക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തി ജയിച്ച് മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല. അതിന് മുമ്പ് മന്ത്രിയാക്കിയാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ഭാര്യ യാമിനുയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് കെബി ഗണേഷ് കുമാര്‍ നേരത്തെ രാജി വെച്ചിരുന്നു.
കമന്‍റ്:
കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടി എടുത്താലും ഗണേഷിനെ മന്ത്രിയാക്കുകയാണ് വേണ്ടത് .
-കെ എ സോളമന്‍
No comments:
Post a Comment