ചങ്ങനാശ്ശേരി: സംസ്ഥാന മന്ത്രിസഭയിലേക്ക് പുതിയൊരു മന്ത്രിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ തന്നെ പരിഗണിക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു. ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈയെടുക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍.എസ്.എസ്സിന്റെ ആഗ്രഹം. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comment : അപ്പോ ബാലന്‍ പിള്ളയെ കൈവിട്ടോ? യാമിനിയ്ക്ക് ഗണേശന്‍ കൊടുക്കാമെന്നു പറഞ്ഞ കോടികള്‍ ഇനി കൊടുക്കേണ്ടെന്നും പറഞ്ഞുകളയുമോ?
-കെ എ സോളമന്‍
No comments:
Post a Comment