മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി വിപണികള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് സൂചിക 498.82 പോയന്റ് താഴ്ന്ന് 29182.95ലും നിഫ്റ്റി 143.45 പോയന്റ് താഴ്ന്ന് 8808.82ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ മോശംപ്രവര്‍ത്തന ഫലങ്ങളാണ് വിപണിയെ പിടിച്ചുകുലുക്കിയത്. 1259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1609 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ മോശംപ്രവര്‍ത്തന ഫലങ്ങളാണ് വിപണിയെ പിടിച്ചുകുലുക്കിയത്. 1259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1609 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
കമന്‍റ്:: ബറാക്കുമായുള്ള "ചായച്ചര്‍ച്ച"യില്‍ മോഡിജി പതിനൊന്നര ലക്ഷത്തിന്റെ ഉടുപ്പിട്ടു വന്നത് വിപണിക്ക് രസിച്ചുകാണില്ല, അതാണ് കൂപ്പുകുത്തിയത് !
-കെ എ സോളമന്‍
>>>മോഡിജി പതിനൊന്നര ലക്ഷത്തിന്റെ ഉടുപ്പിട്ടു വന്നത്<<<
ReplyDeleteIt was Times of India that first reported the suit worn by Modi was made by a certain Fashion Designer and the cost esimate of the same was upwards of 10 lakhs etc. This report was picked up by the other media and given wide publicity across the social media. However after a while Times of India published a correction saying that they retracting the report as it was subsequently confirmed that it was not the work of the said Fashion Designer but the suit was made by the same tailoring house in ahmedabad that has been supplying modi's dress for decades and also that the cost estimate quoted was wrong. Nobody cared to circulate this disclaimer and the intended damage was already inflicted
Modiji could have explained this. But he didn't
ReplyDelete