തിരുവനന്തപുരം: ബാര്‍വിഷയത്തില്‍ കെ.പി.സി.സി സര്‍ക്കുലറിനെതിരെ രംഗത്തുവന്ന കോടതിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോടതി അധികാരപരിധിയുടെ അതിരുവിടരുടെതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കേസില്‍ കെ.പി.സി.സി കക്ഷി ചേര്‍ന്നിട്ടില്ല. കെ.പി.സി.സിയുടെ നിലപാട് കേള്‍ക്കാന്‍ കോടതി അവസരം നല്‍കിയില്ല. പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയത് ജനനന്മ ലക്ഷ്യമിട്ടാണെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ കേസില്‍ കെ.പി.സി.സി കക്ഷി ചേര്‍ന്നിട്ടില്ല. കെ.പി.സി.സിയുടെ നിലപാട് കേള്‍ക്കാന്‍ കോടതി അവസരം നല്‍കിയില്ല. പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയത് ജനനന്മ ലക്ഷ്യമിട്ടാണെന്നും സുധീരന്‍ പറഞ്ഞു.
കമന്‍റ് : പാര്‍ടിഅണികള്‍ക്ക് കക്ഷി നേതാവ് അയക്കുന്ന അറിയിപ്പുകള്‍ സര്ക്കാര്‍ ഉത്തരവ് എന്നു കരുതിതേണ്ടതുണ്ടോ?
-കെ എ സോളമന്‍
No comments:
Post a Comment