Sun, 06 Feb 2011
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയ്ക്കെതിരായി വാര്‍ത്ത വന്നതിന്റെ പേരില്‍ മുസ്ലീംലീഗില്‍ ഉണ്ടായ എല്ലാ ഭിന്നതകളും ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നേതാക്കള്‍ അറിയിച്ചു. തനിക്കെതിരായ ഗൂഢാലോചനയില്‍ മുനിറിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
Comment: Resolved to eat "Ghee Rice with Ice Cream " instead of "Chicken Biriyani". Though acute diabetic Muneer also agreed to eat ice cream.
No comments:
Post a Comment