Wednesday, 2 February 2011
രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Thu, 03 Feb 2011
ന്യൂദല്‍ഹി: സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ടെലികോം മന്ത്രി എ.രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യ ചെയ്യുന്നതിനായി വിട്ടുതരണമെന്ന് സിബി.ഐ കോടതിയില്‍ ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്കാണ് രാജയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയ്ക്ക് ദല്‍ഹിയില്‍ പാട്യാല കോടതിയില്‍ രാജയേയും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേരെയും ഹാജരാക്കും.
Comment: Malikappuratheria mannante(Rajayude) tholil maraappu kettunnathum Bhavaan!
Subscribe to:
Post Comments (Atom)
No comments:
Post a Comment