Fri, 18 Feb 2011
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Comment: Health problem? Try Muslipower extra Mr Madhavan. The maker of musli says: "I guarantee".
No comments:
Post a Comment