Sat, 26 Feb 2011
പാലക്കാട്: മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ മകനെ നേരത്തേ നിയന്ത്രിക്കേണ്ടതായിരുന്നൂവെന്ന് സുകുമാര്‍ അഴീക്കോട്. ഇങ്ങനെയൊരു മകനില്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മുഖ്യമന്ത്രി ഉചിതമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദ്യം സ്നേഹിക്കേണ്ടത് ജനത്തെയാണ്, അതുകഴിഞ്ഞുമതി മകനോടുള്ള സ്നേഹമെന്നും അഴീക്കോട് പാലക്കാട് പറഞ്ഞു.
Comment: There are other ministers with sons in Achuthanandan's party. These sons are also known for their acts. Azhikode could have commented about them also.
K A Solaman
No comments:
Post a Comment