Mon, 14 Feb 2011
തിരുവനന്തപുരം: സിബി മാത്യൂസും കെ.നടരാജനും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരാകും. സിബി മാത്യൂസാകും മുഖ്യ വിവരാവകാശ കമ്മിഷണര്‍. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.
Comment: One could expect good news from RTI Commission soon
No comments:
Post a Comment