Saturday, 12 February 2011
കേരളം അതീവ ഗുരുതരാവസ്ഥയില്‍ - ചിദംബരം
Posted On: Sat, 12 Feb 2011
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. വ്യാവസായിക സംരംഭത്തെ പ്രോത്സാഹിപ്പിക്കാത്ത സമീപനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന കേരള വികസന കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. കേന്ദ്ര താല്‍പര്യംകൊണ്ട് മാത്രമാണ് പല പ്രധാന വ്യവസായ സംരംഭങ്ങളും കേരളത്തില്‍ വന്നത്. വല്ലാര്‍പാടം പോലുള്ള പദ്ധതികളെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Comment: You are correct Mr Chidambaram. Isaac drunk 16 glasses of Bisleri water while presenting this year's "no man's" budget of Kerala!
Subscribe to:
Post Comments (Atom)
No comments:
Post a Comment