ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് അമിത പരിഗണന കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിസായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു.
'എനിക്ക് ഏറെ നിരാശയുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് പദ്മ അവാര്‍ഡുകളില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല'-ജാനകി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെ അവഗണിച്ചതിലുള്ള പ്രതിഷേധം മൂലമാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ കുടുംബാംഗങ്ങളെയും അറിയിച്ചു
കേരളം പദ്മ അവാര്‍ഡുകള്‍ക്കായി 41 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന് (പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.
50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ ബഹുമതി വളരെ വൈകിയാണ് ലഭിച്ചതെന്ന് അവര്‍ പറയുകയുണ്ടായി

Comment: പദ്മഭൂഷണ്‍ ബഹുമതി നിരസിക്കേണ്ടിയിരുന്നില്ല. എതിരഭിപ്രായം രേഖ പ്പെടുത്തിക്കൊണ്ട് തന്നെ പുരസ്കാരം സ്വീകരിക്കാമായിരുന്നു. നടന്‍ മധുവിനെ പദ്മശ്രീ യില്‍ ഒതുക്കിയതും ഒട്ടും ശരിയായില്ല
-കെ എ സോളമന്‍
.
എന്റെ അഭിപ്രായത്തില്‍ സ്വീകരിക്കാതിരുന്നത് തന്നെ നല്ലത് എന്ന് തോന്നുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട സമയത്ത് നല്‍കേണ്ടതല്ലേ പുരസ്കാരങ്ങള്‍..... പിന്നെ ഇത്രയും നാള്‍ മനപൂര്‍വ്വം വരാതിരുന്നതല്ല, കുറെ ബുദ്ധിമുട്ടുകള്‍ വന്നു പോയി.......
ReplyDeleteഫേസ്ബുക്കിലെ തിരക്കാവുമെന്ന് കരുതി. ആശംസകള്‍!
ReplyDeleteകെ എ സോളമന്‍