എംഎല്‍എമാര്‍ നികുതി നല്‍കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
തിരുവനന്തപുരം: എംഎല്‍എമാര്‍ തൊഴില്‍ നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. 2008 മുതലുള്ള നികുതിയും പിഴയും അടയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
ഓഡിറ്റ് പരാമര്‍ശം വന്നതിനാലാണ് നോട്ടീസ് നല്‍കിയത്. ഓഡിറ്റ് പരാമര്‍ശം വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് മേയര്‍ പറഞ്ഞു.
Comment: കോര്‍പറേഷന്‍ സെക്രട്ടറി യെ സഭയ്ക്കത്തു വിളിച്ചു ശാസിച്ചുകളയുമോ? -കെ എ സോളമന്‍
No comments:
Post a Comment