കവി പൂച്ചാക്കല്‍ ഷാഹുലിനു എസ് എല്‍ പുരം 'ആലോചന' യുടെ ആദരം !
പ്രശസ്ത നാടകഗാനരചയിതാവും കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ കവി പൂച്ചാക്കല്‍ ഷാഹുലിനെ എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് പ്രൊഫ. കെ എ സോളമന്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നു.
-കെ എ സോളമന്‍
VALARE NANNAYI.......
ReplyDeleteHai Jayaraj, thank you for joining.
ReplyDelete-K A solaman