കണ്ണൂര്‍: സിപിഎമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമെണ് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. സിപിഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. വെളിയം ഭാര്‍ഗവനുള്ള കമ്മ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ലെന്നും സിപിഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ചന്ദ്രപ്പന്റെ ഇത്തരം പ്രസ്ഥവനകള്‍ സിപിഐയെ ദുബലപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് സമിതികള്‍ പിരിച്ചുവിടാനുള്ള യുഡിഎഫ് സര്‍ക്കറിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ സര്‍ക്കര്‍ തീരുമാനം സഹകരണ മേഖലയെ തകര്‍ക്കാനും സ്വകാര്യ ബാങ്കുകളെ സഹായിക്കാനുമാണ്.
Comment: Battle lines drawn!
-K A Solaman
No comments:
Post a Comment