സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഏകീകരണം ഒഴിവാക്കി വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്താനായിരുന്നു ധാരണ. സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ വന്‍ സമ്മദര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം യുവാക്കളുടെ പ്രതികരണവും മുന്‍കൂട്ടി കണ്ടുള്ള പാക്കേജായിരിക്കും യുഡിഎഫ് യോഗത്തില്‍ തയ്യാറാക്കുക.
Comment: തുടരെത്തുടരെ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും, തൊഴിലില്ലാപ്പടയുടെ പള്‍സ് അറിയാന്‍ വേണ്ടിയാണ്. എതിര്‍പ്പില്ലെങ്കില്‍ കിട്ടണതുട്ടു വാങ്ങി 56 -ഒ 60 -ഒ ആക്കാം, ആര്‍ക്കു ചേതം?
-കെ എ സോളമന്‍
No comments:
Post a Comment